
ബൈജു
നെടുമ്പാശേരി: അകപ്പറമ്പ് എയർപോർട്ട് നഗർ പാലാട്ടി പരേതനായ കുഞ്ഞ് വറിയത് മകൻ ബൈജു (51) അന്തരിച്ചു. സംസ്കാരം ഇന്ന് 4.30ന് അകപ്പറമ്പ് കത്തോലിക്ക പള്ളിയിൽ. അമ്മ: റോസി. ഭാര്യ: റോസിലി, മൂക്കന്നൂർ പറയ്ക്ക കുടുംബാംഗം. മക്കൾ: ബ്ലെസി, ബെസി. മരുമകൻ: ജിതേഷ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions