Obituary
ഹെ​ന്നി ബേ​ബി

ക​ള​മ​ശേ​രി : സി​പി​എം മു​ൻ ജി​ല്ലാ ക​മ്മി​റ്റി​യം​ഗം തേ​വ​യ്ക്ക​ൽ പു​ളി​ക്ക​ൽ വീ​ട്ടി​ൽ ഹെ​ന്നി ബേ​ബി (55) അ​ന്ത​രി​ച്ചു. ഇ​ന്ന് രാ​വി​ലെ എ​ട്ടു മു​ത​ൽ ക​ങ്ങ​ര​പ്പ​ടി മി​നി​ടൗ​ൺ ഹാ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് ശേ​ഷം സം​സ്കാ​രം 11ന് ​തെ​ങ്ങോ​ട് സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ. ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം, ക​ള​മ​ശേ​രി ന​ഗ​ര​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ്, ക്ഷേ​മ​കാ​ര്യ​സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. ഭ​ർ​ത്താ​വ്: സി​പി​എം ക​ള​മ​ശേ​രി ഈ​സ്റ്റ് ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി പി.​കെ. ബേ​ബി. മ​ക​ൾ: ഹെ​ബീ​ന ബേ​ബി (വി​ദ്യാ​ർ​ഥി).