Obituary
എം.​ഡി. ചെ​റി​യാ​ൻ

ഊ​ന്നു​ക​ൽ : ഉ​പ്പു​കു​ളം മാ​മ്മൂ​ട്ടി​ൽ അ​റ​യ്ക്ക​ൽ റി​ട്ട. അ​ധ്യാ​പ​ക​ൻ എം.​ഡി. ചെ​റി​യാ​ൻ (91) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10.30ന് ​പെ​രു​മ​ണ്ണൂ​ർ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ഏ​ലി​യാ​മ്മ ചെ​പ്പു​കു​ളം മാ​മ്മൂ​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മേ​ഴ്‌​സി കു​ര്യ​ൻ (റി​ട്ട. അ​ധ്യാ​പി​ക), പ​രേ​ത​യാ​യ ലൗ​ലി, ജോ​സ്ബി​ൻ (ജീ​വ മി​ൽ​ക്ക്), ജി​യോ​ബി​ൻ (റി​ട്ട. ബി​എ​സ്എ​ഫ്), അ​ജ​യ് (കെ​എ​സ്ഇ​ബി). മ​രു​മ​ക്ക​ൾ: ഒ.​എ. കു​ര്യ​ൻ (റി​ട്ട. അ​ധ്യാ​പ​ക​ൻ) ഓ​ലി​ക്ക​ത്തോ​ട്ടി​യി​ൽ ക​ലൂ​ർ, സോ​ഫി വെ​ള്ള​പ്ലാ​ക്ക​ൽ ആ​ര​ക്കു​ഴ, ബി​ന്ദു പ​രു​ന്തും​പ്ലാ​ക്ക​ൽ പ​ഴ​യ​രി​ക്ക​ണ്ടം, ലി​ൻ​സി മ​ഞ്ചി​യി​ൽ ത​ട്ടേ​ക്ക​ണ്ണി.