
റോസമ്മ ലിയോണ്‍
ചണ്ണപ്പേട്ട: പള്ളി വടക്കതില്‍ ഹൗസില്‍ റോസമ്മ ലിയോണ്‍ (97 )അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 11 ന് പോത്തന്‍പാറ സെന്റ് ജോണ്‍സ് ലാറ്റിന്‍ കത്തോലിക്ക പള്ളിയില്‍. ഭര്‍ത്താവ്: പരേതനായ ലിയോണ്സി. മക്കള്‍: മേരിക്കുട്ടി, ജോണി,അന്നമ്മ, ഏലിയാമ്മ, ഫിലോമിന. മരുമക്കള്‍: റോബിന്‍സണ്‍, സൂസമ്മ,തോമസ്,സജി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions