Obituary
വ​സ​ന്ത

പ​ര​വൂ​ര്‍: കൂ​ന​യി​ല്‍ കോ​ട്ടു​വ​ന്‍​കോ​ണം പു​തു​വ​ല്‍ പു​ത്ത​ന്‍​വീ​ട്ടി​ല്‍ വ​സ​ന്ത (75) അ​ന്ത​രി​ച്ചു.​സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ 10.30 ന്. ​ഭ​ര്‍​ത്താ​വ് : പ​രേ​ത​നാ​യ ശ​ശി​ധ​ര​ന്‍. മ​ക്ക​ള്‍ : ലാ​ലു , ആ​ശ , അ​മ്പി​ളി , ഷാ​ജി. മ​രു​മ​ക്ക​ള്‍ : ബി​ന്ദു , ഗോ​പി ,ശ​ര​ണ്യ ,പ​രേ​ത​നാ​യ ഉ​ദ​യ​ന്‍ .