Obituary
വി​ശ്വം​ഭ​ര​ന്‍

ഇ​ട​യ്ക്കാ​ട്: വി​ജി​ഭ​വ​ന​ത്തി​ല്‍ (താ​ഴെ​തു​ണ്ടി​ല്‍) വി​ശ്വം​ഭ​ര​ന്‍ (70) അ​ന്ത​രി​ച്ചു. ഭാ​ര്യ: ഉ​ഷ. മ​ക്ക​ള്‍: വി​ജി​ത, വി​നീ​ഷ്. മ​രു​മ​ക്ക​ള്‍: എ.​വി ശ്രീ​നി (താ​ലൂ​ക്ക് ഓ​ഫീ​സ്, പ​ത്ത​നാ​പു​രം), ര​ഞ്ജി​നി. സ​ഞ്ച​യ​നം ചൊ​വ്വ ഏ​ഴി​ന്.