
സോമനാഥന് പിള്ള
അഞ്ചല്‍: അയിലറ പറമ്പില്‍ പുത്തന്‍ വീട്ടില്‍ വിമുക്ത ഭടന് കെ. സോമനാഥന് പിള്ള ( 80 ) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവിളപ്പില്‍. മക്കള്‍ : ഇന്ദു ഗിരീഷ് , ജ്യോതി കൃഷ്ണ, അനുജ രാകുല്‍. മരുമക്കള്‍ : ഗിരീഷ് രാമകൃഷ്ണന്,കൃഷ്ണ കുമാര്‍, രാകുല്‍ ഗോപിനാഥ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions