Obituary
എ​ബ്ര​ഹാം കു​ഞ്ഞു​കു​ട്ടി

അ​ഞ്ച​ൽ: ക​രു​കോ​ൺ-​കു​റ​വ​ന്തേ​രി ത​ട്ടാ​ൻ​വി​ള വീ​ട്ടി​ൽ എ​ബ്ര​ഹാം കു​ഞ്ഞു​കു​ട്ടി(75- റി​ട്ട.​ഓ​യി​ൽ പാം ​ഇന്ത്യ ഉ​ദ്യോ​ഗ​സ്ഥ​ൻ) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് മീ​ൻ​കു​ളം സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ. ഭാ​ര്യ: ശോ​ശാ​മ്മ. മ​ക്ക​ൾ: റ്റി​ജു, റ്റി​നു. മ​രു​മ​ക്ക​ൾ: അ​ഞ്ജു, അ​ൻ​സു.