Obituary
ച​ന്ദ്ര​ബാ​ബു

നെ​ടു​മ​ങ്ങാ​ട് : വെ​ള്ള​നാ​ട് തേ​വ​ൻ​കോ​ട് ഇ​ന്ദു ഭ​വ​നി​ൽ ച​ന്ദ്ര​ബാ​ബു (65)അ​ന്ത​രി​ച്ചു. ഭാ​ര്യ: ഉ​ഷാ​കു​മാ​രി.മ​ക്ക​ൾ: ഇ​ന്ദു​ലേ​ഖ, ശ്രീ​ലേ​ഖ. മ​രു​മ​ക്ക​ൾ: ജെ​റി​ൻ, ബൈ​ജു. സ​ഞ്ച​യ​നം വ്യാ​ഴം 8.30ന്.