Obituary
എ​ൻ.​ജാ​ന​കി

തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ർ​ക്കാ​വ് മൂ​ന്നാം​മൂ​ട് സാ​യി​കൃ​പ​യി​ൽ എ​ൻ.​ജാ​ന​കി (91-റി​ട്ട: സ​ബ് ര​ജി​സ്ട്രാ​ർ ) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ പി.​കെ.​പ്ര​ഭാ​ക​ര​ൻ. മ​ക്ക​ൾ : പു​ഷ്പ ശ​ശി​ധ​ര​ൻ , ജ​മു​ന കൃ​ഷ്ണ​ൻ, ദീ​പാ മു​ര​ളി, പ്ര​ശാ​ന്ത്. മ​രു​മ​ക്ക​ൾ : പ​രേ​ത​നാ​യ എ​ൻ.​ശ​ശി​ധ​ര​ൻ (റി​ട്ട.​ഐ​ആ​ർ​എ​സ്), പ​രേ​ത​നാ​യ അ​ഡ്വ: കൃ​ഷ്ണ കു​മാ​ർ, മു​ര​ളി,പ്രി​യ.