Obituary
സ​തീ​ഷ് കു​മാ​ര്‍

വെ​ള്ള​റ​ട: വെ​ള്ള​ച്ചി​പ്പാ​റ ഓ​ട​വ​ള്ളി സ​തീ​ഷ് ഭ​വ​നി​ല്‍ എ​സ്. സ​തീ​ഷ് കു​മാ​ര്‍ (53-സി​ആ​ര്‍​പി​എ​ഫ് ) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ 11ന്. ​ഭാ​ര്യ: ഷീ​ബ. മ​ക്ക​ള്‍: എ​സ്. എ​സ്.​സ​രി​ന്‍, എ​സ്.​എ​സ്.​ച​ന്ദ​ന.​സ​ഞ്ച​യ​നം വ്യാ​ഴം ഒ​ന്പ​തി​ന്.