
സാഹിത്യകാരൻ തോപ്പിൽ മുഹമ്മദ് മീരാന്റെ ഭാര്യ ജലീല
തിരുവനന്തപുരം : കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജേതാവും പ്രമുഖ തമിഴ് - മലയാള സാഹിത്യകാരനുമായിരുന്ന പരേതനായ തോപ്പിൽ മുഹമ്മദ് മീരാന്റെ ഭാര്യ ജലീല (74)തിരുനെൽവേലി വീര ബാഹു നഗറിലെ വസതിയിൽ അന്തരിച്ചു. കബറടക്കം ഇന്ന് തിരുനൽവേലിയിലെ പേട്ട ജമാഅത്തു പള്ളി ശ്മശാനത്തിൽ നടന്നു. മക്കൾ :ഷമീം, മിർസാദ്. മരുമക്കൾ :ഷമീമ, ഫർഹാന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions