
കെ.വി.സിന്ധു
നെട്ടയം : പിള്ള വീട്ടിൽ കെ.വി.സിന്ധു (56) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ പത്തരയ്ക്ക് തൈക്കാട് ശാന്തി കവാടത്തിൽ. ഭർത്താവ്: മോഹന കുമാർ. മക്കൾ : എം.എസ്.നന്ദു , എം എസ്.നയന. മരുമകൾ: വർഷ. സഞ്ചയനം വെള്ളി എട്ടിന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions