Obituary
സ​തി​യ​മ്മ

അ​മ്പ​ല​പ്പു​ഴ: തോ​ട്ട​പ്പ​ള്ളി ആ​ന​ന്ദേ​ശ്വ​രം അ​മ്പ​നാ​ട്ട് മ​ഠ​ത്തി​ൽ പ​രേ​ത​നാ​യ നാ​രാ​യ​ണ​ക്കു​റു​പ്പി​ന്‍റെ ഭാ​ര്യ സ​തി​യ​മ്മ (92) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​നു വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: സു​മം​ഗ​ലാ​ദേ​വി, രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, പ്ര​സാ​ദ്, ബി​ന്ദു. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ശ​ശി​ധ​ര​ൻ നാ​യ​ർ, പു​ഷ്പ, ഗി​രി​ജ, വേ​ണു​ഗോ​പാ​ൽ.