Obituary
സ​ര​ള​മ്മ

ക​റ്റാ​നം: കൊ​ട്ടാ​ര​ത്തി​ൽ ന​ക്ഷ​ത്ര​യി​ൽ സ​ര​ള​മ്മ (78) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ പ​ത്തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ് പ​രേ​ത​നാ​യ സ​ദീ​ന്ദ്ര​നാ​ഥ​ൻ നാ​യ​ർ. മ​ക​ൻ ഡോ. ​സ​ജീ​വ്. മ​രു​മ​ക​ൾ: ഡോ. ​സോ​ണി​യ.