
തോമസ് വർഗീസ്
ആലപ്പുഴ: കരളകം വാർഡിൽ വടക്കേ വേലിക്കകം (ഷാരോൺ) തോമസ് വർഗീസ് (87) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് മാർ സ്ലീവാ ഫൊറോന പള്ളിയിൽ. ഭാര്യ ഫിലോമിന (റിട്ട. ടീച്ചർ, സെന്റ് ജോസഫ് സ്കൂൾ കൊല്ലം). മക്കൾ: ബിജു വർഗീസ്, ബിൻസി വർഗീസ്. മരുമക്കൾ: പരേതയായ ലിൻഡ, ഷാലറ്റ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions