
കൃഷ്ണൻകുട്ടി നായർ
ആലപ്പുഴ: കളർകോട്ഇല്ലത്തു പറമ്പ് ശ്രീശിവശൈലത്തിൽ ആർ.കൃഷ്ണൻകുട്ടി നായർ (കെ.കെ.നായർ-78, റിട്ട. നേവി ഓഫീസർ) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിനു വീട്ടുവളപ്പിൽ. ഭാര്യ: ഗീതാകൃഷ്ണൻ തിരുവല്ല വള്ളംകുളം കുന്നുംപുറം ഗീതാഭവൻ കുടുംബാംഗം. മക്കൾ: ഡോ.വിദ്യ, വിനോദ് മഹാദേവ്. മരുമക്കൾ: സുമേഷ്, ഡോ. അശ്വതി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions