
ഏലിയാമ്മ ചാണ്ടി
തലവടി: വാഴേത്രയില് ഏലിയാമ്മ ചാണ്ടി (ചിന്നമ്മ-85) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച 12.30 ന് ആനപ്രമ്പാല്‍ മാര്‍ത്തോമ്മ പള്ളിയില്‍. പരേത കാരയ്ക്കല്‍ ചിറയില്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്: പരേതനായ പാപ്പി ചാണ്ടി. മക്കള്‍: ജോസ്, ജയിംസ്, ജെസി, ജയ്മോന്, സിസ്റ്റര്‍ എലിസബത്ത് ചാണ്ടി (മാര്‍ത്തോമ്മ സന്യാസിനി സമൂഹം, ഇലന്തൂര്‍). മരുമക്കള്‍: മോളി, ഷേര്‍ലി, ബെന്നി, ബിനു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions