
എം.വി.അലക്സാണ്ടർ
കല്ലൂപ്പാറ: മേലേക്കുറ്റ് എം.വി.അലക്സാണ്ടർ (രാജു-71) അന്തരിച്ചു. സംസ്കാരം ഇന്ന്12ന് കല്ലൂപ്പാറ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. ഭാര്യ: ആനി മാന്നാർ മണലേൽ മഠത്തിൽ കുടുംബാംഗം. മക്കൾ: റോജി, റോഷി, റോസൻ. മരുമക്കൾ: ജിലു കിഴക്കേടത്ത് കുമളി, ജോമോൻ കിഴക്കേ ഞാക്കാട്ടിൽ അമയന്നൂർ, ബിൻസി തെക്കേടത്തുപടിക്കൽ മല്ലപ്പള്ളി. മൃതദേഹം ഇന്ന് രാവിലെ 7.30ന് വസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions