Obituary
ഏ​ലി​യാ​മ്മ ഇ​ടി​ക്കു​ള

ക​ല്ലി​ശേ​രി : കൊ​ച്ചു​പു​ര​യ്ക്ക​ൽ തു​ണ്ടി​യി​ൽ ഏ​ലി​യാ​മ്മ ഇ​ടി​ക്കു​ള (80, റി​ട്ട. ഹെ​ഡ്മി​സ്ട്ര​സ്) അ​ന്ത​രി​ച്ചു. സം​സ്കാ​രം ചൊ​വ്വാ​ഴ്ച 3.30 ന് ​ക​ല്ലി​ശേ​രി സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ വ​ലി​യ പ​ള്ളി​യി​ൽ. പ​രേ​ത കു​റി​ച്ചി കു​ന്നേ​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ് ഡോ. ​ടി.​എം. ഇ​ടി​ക്കു​ള. മ​ക്ക​ൾ: പി​ന്‍റു (സ്വി​റ്റ്സ​ർ​ല​ൻ​ഡ്), ഡോ. ​ലി​ന്‍റു, ഡോ. ​ടി​റ്റോ (നോ​ർ​വേ). മ​രു​മ​ക്ക​ൾ : നി​ക്ക​ലോ​ത്ത, ലെ​ജു​ജേ​ക്ക​ബ്, ഡോ. ​സീ​മ, പ​രേ​ത​യാ​യ ലി​സി വ​ല്യേ​ട​ത്ത്.