Obituary
വി​ജ​യ​മ്മ

തോ​പ്രാം​കു​ടി: സ്കൂ​ൾ സി​റ്റി വ​ര​കു​കാ​ലാ​യി​ൽ വി​ജ​യ​മ്മ (67) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ് പ​രേ​ത​നാ​യ സു​കു​മാ​ര​ൻ.