Obituary
വ​ത്സ​മ്മ

തോ​പ്രാം​കു​ടി: സ്കൂ​ൾ​സി​റ്റി കാ​ലാ​ച്ചി​റ​യി​ൽ വ​ത്സ​മ്മ (65) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: പീ​താം​ബ​ര​ൻ. മ​ക്ക​ൾ: ഷീ​ജ, സി​നി, അ​ജി​ത്ത്. മ​രു​മ​ക്ക​ൾ: ഷാ​ൻ, സ​ജേ​ഷ്, അ​രു​ണ.