Obituary
ദീ​പ ഷാ​ജി

തോ​പ്രാം​കു​ടി: കൈ​പ്പ​ൻ​പ്ലാ​ക്ക​ൽ ദീ​പ ഷാ​ജി (55) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: ഷാ​ജി (റി​ട്ട. സി​ഐ​എ​സ്എ​ഫ് ഇ​ൻ​സ്പെ​ക്ട​ർ). മ​ക്ക​ൾ: ന​യ​ന, ആ​തി​ര. മ​രു​മ​ക്ക​ൾ: സു​മി​ത്, പ്ര​ശാ​ന്ത്.