Obituary
കെ.​കെ.​തോ​മ​സ്

ച​ങ്ങ​നാ​ശേ​രി: തു​രു​ത്തി കു​ന്ന​ത്ത് പ​രേ​ത​നാ​യ കു​ര്യാ​ക്കോ​സി​ന്‍റെ മ​ക​ന്‍ കെ.​കെ.​തോ​മ​സ് (തോ​മാ​ച്ച​ന്‍-86, എ​ക്‌​സ് ആ​ര്‍​മി) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം പി​ന്നീ​ട്. ഭാ​ര്യ: കു​ഞ്ഞ​നാ​മ്മ നാ​ലു​കോ​ടി വെ​ട്ടി​കാ​ട് ഒ​ട്ട​ത്തി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: സ​ണ്ണി, ആ​ന്‍​സി, സ​ജി. മ​രു​മ​ക്ക​ള്‍: റാ​ണി പു​ത്ത​ന്‍​വീ​ട് ആ​ല​പ്പു​ഴ, സി​ല്‍​വ​സ്റ്റ​ര്‍ ആ​രോ​ഗ്യാ​ല​യം കൊ​ല്ലം, സി​സി ഒ​ട്ട​ത്തി​ല്‍ പാ​യി​പ്പാ​ട്.