Obituary
വി.​സി.​ചാ​ക്കോ

കാ​ഞ്ഞി​ര​പ്പ​ള്ളി: കു​ള​പ്പു​റം വാ​ഴ​വേ​ലി​ൽ വി.​സി.​ചാ​ക്കോ (87) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ ര​ണ്ടി​ന് കൂ​വ​പ്പ​ള്ളി സെ​ന്‍റ് ജോ​സ്ഫ്‌​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ വ​ത്സ കോ​ട്ട​യം പാ​ട്ടാ​ശേ​രി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സൂ​ര​ജ് (എ​സ്ബി​ഐ, കൂ​ട്ടി​ക്ക​ൽ), അ​പ​ർ​ണ (ഫെ​ഡ​റ​ൽ​ബാ​ങ്ക്, ഭ​ര​ണ​ങ്ങാ​നം), അ​ഞ്ജ​ന (ഫെ​ഡ​റ​ൽ​ബാ​ങ്ക്, പൊ​ൻ​കു​ന്നം). മ​രു​മ​ക്ക​ൾ: മ​ഞ്ജു, ചി​റ​പ്പു​റ​ത്ത് അ​രു​വി​ത്തു​റ (സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ബ്ലി​ക് സ്‌​കൂ​ൾ, ആ​ന​ക്ക​ല്ല്), ടോം ​ക​ള​പ്പു​ര​യി​ൽ ഇ​ട​പ്പാ​ടി (സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് വി​എ​ച്ച്എ​സ്എ​സ്, കു​റു​പ്പ​ന്ത​റ), ബി​നു കി​ണ​റ്റു​ക​ര, കാ​ള​കെ​ട്ടി (അ​മ​ൽ​ജ്യോ​തി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ്, കൂ​വ​പ്പ​ള്ളി). മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് വീ​ട്ടി​ൽ കൊ​ണ്ടു​വ​രും.