Obituary
ലി​സ​മ്മ മാ​ത്യു

കാ​ണ​ക്കാ​രി: നെ​ല്ലി​ത്താ​ന​ത്തു​കാ​ലാ ലി​സ​മ്മ മാ​ത്യു (67, റി​ട്ട. ബാ​ങ്ക് മാ​നേ​ജ​ർ, എ​സ്ബി​ഐ കാ​ണ​ക്കാ​രി) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 2.30ന് ​ര​ത്ന​ഗി​രി സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. പ​രേ​ത മ​ഞ്ഞാ​മ​റ്റം തെ​ക്കേ വി​ല​ങ്ങു​പാ​റ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ് ബേ​ബി ജോ​സ​ഫ് (റി​ട്ട. എ​ൽ​ഐ​സി, പ്ര​സി​ഡ​ന്‍റ് കാ​ണ​ക്കാ​രി സ​ഹ​ക​ര​ണ ബാ​ങ്ക്). മ​ക്ക​ൾ: അ​മ​ൽ ബി. ​ജോ​സ് (കെ​പി​എം​ജി ബം​ഗ​ളൂ​രു), അ​ഖി​ൽ ബി. ​ജോ​സ് (ക്യൂ ​ബെ​സ്റ്റ് കൊ​ച്ചി). മ​രു​മ​ക്ക​ൾ: നി​റ്റി തോ​മ​സ് പു​ളി​യം​പ​ള്ളി കോ​ഴി​ക്കോ​ട് (മീ​ഡി​യ ടെ​ക് ബം​ഗ​ളൂ​രു), മെ​റി ജ​യിം​സ് അ​ട​യ്ക്കാ​മു​ണ്ട​ക്ക​ൽ അ​രു​വി​ക്കു​ഴി (ടാ​റ്റാ എ​ല​ക്സി തി​രു​വ​ന​ന്ത​പു​രം). മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.