
തങ്കച്ചൻ മാത്യു
ഗാന്ധിനഗർ: ചാരംതോട്ടിയിൽ തങ്കച്ചൻ മാത്യു (63) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്നിനു വസതിയിൽ ആരംഭിച്ച് മൂന്നിനു പാലാ കാവീക്കുന്ന് സെന്റ് എഫ്രേംസ് പള്ളിയിൽ. ഭാര്യ: ഷൈനി നെടിയകാലായിൽ കുടുംബാംഗം. മകൻ: അലൻ മാത്യൂസ് (കാനഡ). മരുമകൾ: അമല സാബു പയ്യാമ്പള്ളിൽ (ഹൈദരാബാദ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions