
ലീലാമ്മ ഇട്ടിയവിര
തീക്കോയി: തടിക്കൽ ലീലാമ്മ ഇട്ടിയവിര (83) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് തീക്കോയി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. പരേത അന്പാറനിരപ്പേൽ അന്പാട്ട് കുടുംബാംഗം. ഭർത്താവ് പരേതനായ ടി.ടി. ഇട്ടിയവിര. മക്കൾ: കൊച്ചുറാണി, ജോയി. മരുമക്കൾ: ജോവീനസ് പുളിക്കൽ, മിനി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions