Obituary
ലി​ല്ലി​ക്കു​ട്ടി മാ​ത്യൂ​സ്

മ​ല്ല​പ്പ​ള്ളി: തു​ണ്ടി​യം​കു​ള​ത്ത് ലി​ല്ലി​ക്കു​ട്ടി മാ​ത്യൂ​സ് (94) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. ഭ​ർ​ത്ത​വ്: പ​രേ​ത​നാ​യ ടി.​എം. മാ​ത്യൂ​സ് (ക​ല്ലൂ​പ്പാ​റ പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ്). മ​ക്ക​ൾ: മോ​ഹ​ൻ(​റി​ട്ട.​എ​സ്ബി​ഐ, മാ​നേ​ജ​ർ), ലൈ​ല, റോ​യി (യു​എ​സ്എ), രാ​ജ​ൻ (കു​വൈ​റ്റ്), റെ​ജി (യു​എ​സ്എ). മ​രു​മ​ക്ക​ൾ: സോ​മി കു​രി​ശു​മൂ​ട്ടി​ൽ തി​രു​വ​ല്ല, ബാ​ബു പ​ഞ്ഞി​ക്കാ​ട്ടി​ൽ അ​യി​രൂ​ർ, ബി​നു നെ​ല്ലി​മൂ​ട്ടി​ൽ അ​ടൂ​ർ (യു​എ​സ്എ), ലൗ​വ്സി വ​യ​ലാ​മ​ണ്ണി​ൽ അ​ഞ്ച​ൽ (കു​വൈ​റ്റ്), സി​ലി കു​റ്റി​ക്കാ​ട്ട് സി​ബു കോ​ട്ടേ​ജി​ൽ കാ​യം​കു​ളം (യു​എ​സ്എ).