Obituary
ഷി​ബു തോ​മ​സ്

മു​ട്ടാ​ര്‍: മ​ഹേ​ന്ദ്ര​പു​രം ചീ​രം​വേ​ലി​ല്‍ (ത​റ​യ​ത്തി​ല്‍) ഷി​ബു തോ​മ​സ് (50) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​നു ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് മ​ഹേ​ന്ദ്ര​പു​രം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍ പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ റോ​സ​മ്മ ജോ​സ​ഫ് തെ​ക്കേ​ക്ക​ര മ​ണി​മു​റി കു​ടും​ബാം​ഗം. മ​ക്ക​ള്‍: ആ​ല്‍​ബ​ര്‍​ട്ട്, ആ​ല്‍​ബി​ന്‍. മൃ​ത​ദേ​ഹം ഇ​ന്ന് രാ​വി​ലെ 10 ന് ​വ​സ​തി​യി​ല്‍ കൊ​ണ്ടു​വ​രും.