Obituary
ഹ​രി​ഹ​ര​ൻ

പ​ട്ടാ​മ്പി: പ​ന്ത​ക്ക​ൽ പ​റ​മ്പി​ൽ കി​ഴ​ക്കേ​തി​ൽ കു​ഞ്ഞു​ട്ട​ൻ മ​ക​ൻ പി.​കെ. ഹ​രി​ഹ​ര​ൻ(54) അ​ന്ത​രി​ച്ചു. പ​ട്ടാ​മ്പി​യി​ലെ ആ​ധാ​രം എ​ഴു​ത്തു​കാ​ര​നാ​ണ്. ഭാ​ര്യ: ബേ​ബി. മ​ക്ക​ൾ: അ​ജ​യ് കൃ​ഷ്ണ​ൻ, ന​മി​ത, അ​മ​ൽ കൃ​ഷ്ണ​ൻ.