Obituary
നി​ർ​മ​ല

വ​ട​ക്കേ​ക്കാ​ട്: മ​ണി​ക​ണ്ഠേ​ശ്വ​രം ക​ണ്ട​ന്പു​ള്ളി നി​ർ​മ​ല(70) അ​ന്ത​രി​ച്ചു, സം​സ്കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ച​ന്ദ്ര​ൻ. മ​ക്ക​ൾ: ചാ​നീ​ഷ്, നി​ഷാ​ദ്, നി​ഷ. മ​രു​മ​ക്ക​ൾ: ഹീ​ര, സി​ബി, സു​ധീ​ർ.