
മീനാക്ഷി
വടക്കഞ്ചരി : തച്ചനടി കച്ചേരിക്കൽ വീട്ടിൽ എം.മീനാക്ഷി(95) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: പരേതനായ ആറുമുഖൻ. മക്കൾ: പുഷ്പാവതി, സാവിത്രി (പാലക്കാട്), ചന്ദ്രിക (കോയമ്പത്തൂർ), ഗീത (ബംഗളൂരു), ഗംഗദേവി, പരേതരായ ഇന്ദിര, പ്രമോദ്. മരുമക്കൾ: ശ്രീനിവാസൻ, രാമകൃഷ്ണൻ, സുനിത പ്രമോദ്(ഡിപിഒ പാലക്കാട് ), പരേതരായ മണി, എം.രാജൻ, ജി.രാജൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions