Obituary
ത​ത്ത

വ​ട​ക്ക​ഞ്ചേ​രി: വ​ണ്ടാ​ഴി മേ​ത്താം​കോ​ട് ത​ത്ത(80) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​തി​രു​വി​ല്വാ​മ​ല ഐ​വ​ർ​മ​ഠ​ത്തി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കൃ​ഷ്ണ​ൻ. മ​ക്ക​ൾ: ദേ​വി, ചെ​ന്താ​മ​ര, വി​നോ​ദ്, കാ​ർ​ത്ത്യാ​യ​നി, സു​ജാ​ത. മ​രു​മ​ക്ക​ൾ: അ​പ്പു​കു​ട്ട​ൻ, സു​നി​ത, വാ​ണി, രാ​മ​ച​ന്ദ്ര​ൻ, മ​ണി​ക​ണ്ഠ​ൻ.