
വാമദേവൻ
കൊടുങ്ങല്ലൂർ: ലോകമലേശ്വരം നെടിയതളി ശിവക്ഷേത്രത്തിന്റെ വടക്ക് മുല്ലേഴത്ത് പരേതനായ സുബ്രഹ്മണ്യൻ മകൻ വാമദേവൻ(86) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 10.30 ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമണി ടീച്ചർ. മക്കൾ: പരേതയായ സിനി, മിനി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions