Obituary
രാ​ജേ​ഷ്

മ​ന​ക്കൊ​ടി: കി​ഴ​ക്കും​പു​റം മൈ​ത്രി ന​ഗ​റി​ൽ അ​ങ്ങാ​ടി​പ്പ​റ​മ്പി​ൽ രാ​ജേ​ഷ്(50) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ പ​ത്തി​ന് വ​ടൂ​ക്ക​ര ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: ശാ​ലി​നി. മ​ക്ക​ൾ: ആ​കാ​ശ്, ആ​ര്യ.