Obituary
ഫി​ലോ​മി​ന

ക​രു​വ​ന്നൂ​ര്‍: പു​ത്ത​ന്‍​തോ​ട് തേ​ല​പ്പി​ള്ളി പാ​റേ​മ​ല്‍ ഫി​ലോ​മി​ന(78) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് നാ​ലി​ന് ക​രു​വ​ന്നൂ​ര്‍ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ പൗ​ലോ​സ്. മ​ക്ക​ള്‍: സീ​ന, സി​ന്‍റോ, സാ​ബു. മ​രു​മ​ക്ക​ള്‍: ഗ്ലാ​ഡി​സ്, ജി​ബി​ത.