Obituary
വെ​റോ​നി​ക്ക

തി​രൂ​ർ: പു​ത്ത​ൻ​മ​ഠം കു​ന്ന് ആ​ളൂ​ർ വെ​റോ​നി​ക്ക (87) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് തി​രൂ​ർ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കൊ​ച്ച​പ്പ​ൻ. മ​ക്ക​ൾ: ജോ​യ്, ലി​സി. മ​രു​മ​ക്ക​ൾ: ജോ​ളി, സൈ​മ​ണ്‍.