Obituary
റ​പ്പാ​യി

ചൊ​വ്വൂ​ർ: വീ​രം​ന്പു​ള്ളി വ​റീ​ത് റ​പ്പാ​യി (79) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് ചൊ​വ്വൂർ സെ​ന്‍റ് സേ​വി​യ​ർ പ​ള്ളി​യി​ൽ. ഭാ​ര്യ : പ​രേ​ത​യാ​യ ആ​നി. മ​ക്ക​ൾ: ല​ക്സി, ഡി​ക്സ​ണ്‍. മ​രു​മ​ക്ക​ൾ: ജെ​യി​ൻ, സോ​ജ.