
വി.ശശികുമാര്‍
കൊല്ലം: കിളികൊല്ലൂര്‍ ജനകീയ നഗര്‍-34 എസ്എസ് ഭവനില്‍ വി. ശശികുമാര്‍ (73- ജനയുഗം ശശി) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് വിശ്രാന്തിയില്‍. ഭാര്യ: ശാന്തകുമാരി. മക്കള്‍: വിനോദ് (മസ്കറ്റ്), ഷേര്‍ലി, പരേതനായ ബിജു. മരുമക്കള്‍: രേണുക, സാബു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions