
ചെല്ലമണി
കൊല്ലം: കച്ചേരി ഡിവിഷന് പൂന്തലില്‍ നഗര്‍ 63 പാര്‍വതി ഭവനില്‍ ചെല്ലമണി (81) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മുളങ്കാടകം ശ്മശാനത്തില്‍. ഭര്‍ത്താവ്: പരേതനായ കുട്ടപ്പന് ആചാരി. മക്കള്‍: കെ. രാജു, കെ. സുരേഷ്, സി. ബിന്ദു. മരുമക്കള്‍: ആര്. കവിത, ഒ. ബീന, വി. ബാബു ആചാരി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions