Obituary
ഷെ​രീ​ഫാ ബീ​വി

ക​രു​കോ​ണ്‍: പു​ല്ലാ​ഞ്ഞി​യോ​ട് നൂ​ര്‍​നി​സാ​സ മ​ന്‍​സി​ലി​ല്‍ ഷെ​രീ​ഫാ ബീ​വി (85) അന്തരിച്ചു. സം​സ്‌​ക്കാ​രം മു​ള​പ്പ​മ​ണ്‍ മു​സ്ലീം ജ​മാ​അ​ത്ത് ക​ബ​ര്‍​സ്ഥാ​നി​ല്‍ ന​ട​ന്നു. ഭ​ര്‍​ത്താ​വ് :മു​ന്‍ പ​ഞ്ചാ​യ​ത്ത് അം​ഗ​വും മു​ള​പ്പ​മ​ണ്‍ മു​സ്ലീം ജ​മാ-​അ​ത്ത് പ്ര​സി​ഡ​ന്‍റുു​മാ​യി​രു​ന്ന പ​രേ​ത​നാ​യ എം.​സൈ​നു​ല്ലാ​ബ്ദീ​ന്‍. മ​ക്ക​ള്‍: നൂ​ര്‍ നി​സ, റാ​ഹി​ലാ, സൈ​ഫ്, ഷീ​ജ. മ​രു​മ​ക്ക​ള്‍: ജു​ലാ​ലു​ദീ​ന്‍, ഇ​സ്ലാ​യി​ല്‍, ഷീ​ജ, നി​സാ​ര്‍.