Obituary
കെ.​രാ​ജ​മ്മ

ത​ഴ​വ: കു​തി​ര​പ്പ​ന്തി പ​ന​യ്ക്ക​ത്ത​റ (പ​ന​ച്ച​ത്ത​റ) കെ.​രാ​ജ​മ്മ (85) അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ്: ദേ​വി​കു​ള​ങ്ങ​ര പ്ര​യാ​ര്‍ വ​ട​ക്ക് ത​റ​യി​ല​യ്യ​ത്ത് പ​രേ​ത​നാ​യ ടി.​വി.​നാ​ണ​പ്പ​പ​ണി​ക്ക​ര്‍. മ​ക്ക​ള്‍: ടി.​എ​ന്‍. മ​ഹി​പാ​ല്‍, പ​രേ​ത​നാ​യ എ​ന്‍. ഷാ​ജി​ലാ​ല്‍, ആ​ര്‍. പ്ര​ശാ​ന്തി (യു​ഡി​സി പി​എ​ച്ച് സെ​ക്‌​ഷ​ന്‍ വാ​ട്ട​ര്‍ അ​ഥോ​റി​റ്റി കാ​യം​കു​ളം), എ​ന്‍. മ​ഹേ​ഷ് (അ​സി. ര​ജി​സ്ട്രാ​ര്‍, എം​ജി യൂ​ണി​വേ​ഴ്സി​റ്റി. മ​രു​മ​ക്ക​ള്‍: എ​സ്. ശ്രീ​ജ, ആ​ര്‍. രേ​ണു​ക (അ​സി: സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഡി​എ​ച്ച് ക്യു ​ആ​ല​പ്പു​ഴ), കെ. ​സ​ത്യ​ന്‍, സി.​എ​സ്. ധ​ന്യ (ഗ​വ. എ​ച്ച്എ​സ്എ​സ്ടി ത​ല​ശേ​രി ) സ​ഞ്ച​യ​നം ബു​ധ​ൻ എ​ട്ടി​ന്.