
എസ്. ശ്രീരഞ്ജിനി
കൊല്ലം : ഇരവിപുരം ആറ്റുകാല്‍ പുതുവല്‍ കന്നിമേല്‍ നഗര്‍ -57 -ല്‍ എസ്. ശ്രീരഞ്ജിനി (വാവാച്ചി-73) അന്തരിച്ചു. സംസ്കാരം നടത്തി. ഭര്‍ത്താവ് : ആര്. ശശിധരന്. മക്കള്‍: എസ്. ഹിരണ്‍, എസ്. സരണ്‍, എസ്. ശരത്ത്. മരുമക്കള്‍ : എസ്. ദിവ്യ, മായ സരണ്‍, എസ്. കാര്‍ത്തിക.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions