
സുരേഷ് വിന്‍സന്റ്
അടൂര്‍ : അമ്മകണ്ടകര വൃന്ദാവനത്തില്‍ സുരേഷ് വിന്‍സന്റ് (58) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കുരീപ്പുഴ സെന്റ് ജോസഫ് പള്ളിയില്‍. കൊല്ലം കുരീപ്പുഴ ഒറ്റപ്ലാവില കുടുംബാംഗമാണ്. ഭാര്യ : വില്‍സി. മക്കള്‍: ഷിനു മാഗി സുരേഷ്, ഷാനു ജോണ്‍ വിന്‍സന്റ്. മരുമകന്: കിരണ്‍ ഗംഗാധരന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions