
ഏലിക്കുട്ടി ശാമുവേൽ
ആയൂർ: വേങ്ങൂർ പടിഞ്ഞാറ്റതിൽ ബഥേൽ ഹൗസിൽ ഏലിക്കുട്ടി ശാമുവേൽ(83) അന്തരിച്ചു. സംസ്കാരം 29ന് രാവിലെ ഒന്പതിന് നൂലൈഫ് ബിബ്ലിക്കൽ സെമിനാരിയിൽ ശുശ്രൂഷകൾക്ക് ശേഷം വേങ്ങൂർ ബഥേൽ സഭാ സെമിത്തേരിയിൽ. ഭർത്താവ്: പാസ്റ്റർ. എ. ഐ.ശാമുവേൽ. മക്കൾ : എബി പെരുമ്പട്ടി (ബംഗളൂരു) ജോൺസൺ ശാമുവേൽ (യുഎസ്എ), വിൽസൺ ശാമുവേൽ. മരുമക്കൾ: നിഷ (ബംഗളൂരു), ഷെർലി (യുഎസ്എ), മഞ്ജു. മൃതദേഹം 29ന് രാവിലെ ഒന്പതിന് ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions