
എസ്.രാധമ്മ
നേമം: പെരിങ്ങമ്മല ആത്മബോധിനി പത്മവിലാസത്തിൽ എസ്.രാധമ്മ(79) പ്രാവച്ചന്പലം മരുത്തറത്തല തിരുവോണത്തിൽ അന്തരിച്ചു. ഭർത്താവ്: പരേതനായ പി.രവീന്ദ്രൻ നായർ. മക്കൾ: പി.എസ്.ബിന്ദു(വിജിഎച്ച്എസ്എസ്, നേമം), പി.എസ്.ബീന, പി.എസ്.ഷീബ. മരുമക്കൾ: ജെ.മോഹനചന്ദ്രബാബു, ആർ.പ്രസാദ്, എം.സുരേഷ്കുമാർ. സഞ്ചയനം വ്യാഴം 8.30ന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions