Obituary
സ​ര​സ്വ​തി

പാ​ലോ​ട് : പാ​ലു​വ​ള്ളി പ​ച്ച ഓ​രു​കു​ഴി തേ​വ​രു​കോ​ണം സ​ര​സ്വ​തി (72)അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: ശ​ശി​ധ​ര​ൻ. മ​ക്ക​ൾ സ​ന​ൽ, സ​തി, സ​തീ​ശ​ൻ. മ​രു​മ​ക്ക​ൾ: ര​ജ​നി, വേ​ണു, അ​നി​ത. സ​ഞ്ച​യ​നം ബു​ധ​ൻ ഒ​ന്പ​തി​ന്.