
ഓമന അമ്മ
നെടുമങ്ങാട് : വെമ്പന്നൂർ കുഞ്ചുവിള പുത്തൻ വീട്ടിൽ ഓമന അമ്മ (90)അന്തരിച്ചു. ഭർത്താവ്: പരേതനായ കൊച്ചു നാരായണപിള്ള. മക്കൾ: ഒ.ശ്യാമളകുമാരി, കെ.രഘുനാഥൻ നായർ, ഒ.രാജലക്ഷ്മി, കെ.രാധാകൃഷ്ണൻ നായർ, ഒ.ഗീതാദേവി. മരുമക്കൾ: പി. രാജേന്ദ്രൻ നായർ, പരേതയായ ചന്ദ്രികാദേവി , വി.ശ്രീകുമാരൻ നായർ, ആർ. ഇന്ദിര, എസ്.എസ്.ബാലകൃഷ്ണൻ നായർ. സഞ്ചയനം വ്യാഴം 8.30 ന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions