
ഗോപാലന്
കുഞ്ഞിമംഗലം: പുളിയക്കോട് താമസിക്കുന്ന ചെങ്ങനാര് ഗോപാലന് (86) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് മല്ലിയോട്ട് സമുദായ ശ്മശാനത്തില്‍. ഭാര്യ: യശോദ. മക്കള്‍: മനോഹരന്, ബീന, മീന. മരുമക്കള്‍: പ്രസീമ, അജിത്ത്, പവിത്രന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions